ഓഫർ ഉണ്ടോ എന്ന് മാത്രം നോക്കിയല്ല…
നല്ല ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും നോക്കിയാണ് ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്! ❤️🍗
നല്ല ഭക്ഷണം നൽകുന്നിടത്ത് എല്ലായ്പ്പോഴും വലിയ ഓഫറുകൾ ഉണ്ടാകണമെന്നില്ല.
കാരണം അവിടെ പ്രധാനം ഓഫറുകളല്ല… ഭക്ഷണത്തിന്റെ യഥാർത്ഥ ടേസ്റ്റാണ്! 🔥
നിങ്ങൾക്കും നല്ല ഭക്ഷണത്തിന്റെ യഥാർത്ഥ രുചി അറിയണമെങ്കിൽ…
വരൂ CHIXY Fried Chicken-ലേക്ക്! 🍗😋
The Real Taste of Your Dreams!
📍 Front of PWD Rest House, Kodathippadi, Chavakkad
📞 9400228897 | 9207477071
