ഖത്തറിലെ പ്രമുഖ വ്യവസായിചാവക്കാട് മണത്തല അബ്ദുല്ല തെരുവത്തിൻ്റെയും സമീറയുടെയും മകനും ഖത്തർ ക്യൂ.ആർ.ഐ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ മുഹമ്മദ് ആസിമും ചെമ്മാട് കൈപറമ്പ് പുതുമണ്ണിൽ വീട്ടിൽ ഹംസയുടെയും സുഹറയുടെയും മകൾ നബീഹയും വിവാഹിതരായി.