Friday, August 21, 2026

മുസ്ലിംലീഗ് മണലൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് പാടൂർ ബുഖാറയിൽ വളപ്പിൽ ഫഖ്റുദീൻ കോയമ്മ തങ്ങൾ നിര്യാതനായി

പാടൂർ: മുസ്ലിംലീഗ് മണലൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് പാടൂർ ബുഖാറയിൽ വളപ്പിൽ ഫഖ്റുദീൻ കോയമ്മ തങ്ങൾ നിര്യാതനായി. മസ്‌ജിദുൽ വുസ്‌ത പ്രസിഡന്റ്, കണ്ണൂർ സിറ്റി മൗല മഖാമ് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാടൂർ ബി.വി.കെ കൊച്ചുകോയ തങ്ങളുടെയും കുഞ്ഞുബീവിയുടെയും മകനാണ്. ഭാര്യ.സക്കീന ബീവി. മക്കൾ: മുഹമ്മദ് സൽമാൻ തങ്ങൾ, മുഹമ്മദ് ഇർഫാൻ തങ്ങൾ, നാഹിദ ബീവി. മരുമകൾ. ആയിശ, നിഹാല ബീവി. കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments