Sunday, September 13, 2026

എ.കെ.ജി ഭവനിലേക്ക് ഡൽഹി പോലീസ് അതിക്രമിച്ചുകയറി; ചാവക്കാട് സി.പി.എം പ്രതിഷേധം

ചാവക്കാട്: ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് അതിക്രമിച്ചുകയറിയ ഡൽഹി പൊലീസിന്റെ ഭരണകൂട ഭീകരതയ്ക്കെതിരായ ചാവക്കാട് നഗരത്തിൽ സിപിഎം പ്രതിഷേധം. സി.പി.എം ചാവക്കാട് ലോക്കൽ കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടന്ന പ്രതിഷേധം സിപിഎം ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി.കെ തോമസ് അധ്യക്ഷത വഹിച്ചു. വി.വി ഷെരീഫ്, കെ.സി സുനിൽ, കെ.ആർ മോഹനൻ, എം.എം സുമേഷ്, കെ.എസ് വിഷ്ണു, മുഹമ്മദ്‌ റിനൂസ് എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments