Monday, July 27, 2026

ഗുരുവായൂർ താമരയൂർ, മുസ്ലിം പള്ളി റോഡിൽ പുതുവീട്ടിൽ അബ്ദുൽ റസാഖ്‌ (68) നിര്യാതനായി

ഗുരുവായൂർ: താമരയൂർ, മുസ്ലിം പള്ളി റോഡിൽ പുതുവീട്ടിൽ അബ്ദുൽ റസാഖ്‌ (68) നിര്യാതനായി.
മുതുവട്ടൂർ മഹല്ല്  എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ  10 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ നടക്കും. 
ഭാര്യ: സുബൈദ. മക്കൾ: രഹന, റഹീം, റംഷിദ. മരുമക്കൾ: ഇല്യാസ്, ലബീബ്, റൈഹാനത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments