Sunday, July 26, 2026

ഇരട്ടപ്പുഴ കണ്ണുമൂട് ബിസ്മി ഓഡിറ്റോറിയത്തിനടുത്ത് അജ്ഞാത മൃതദേഹം

ചാവക്കാട്: ഇരട്ടപ്പുഴ കണ്ണുമൂട് അജ്ഞാത മൃതദേഹം. ബിസ്മി ഹാളിന്റെ കിഴക്കുവശം കനോലി കനാലിലെ വരമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ യാണ് സംഭവം. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്.  മൃതദേഹം അഴുകിയ നിലയിലായിരുന്നു.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments