Thursday, July 9, 2026

ചൊവ്വല്ലൂർപടിയിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപടിയിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വലൂർ പടി ലക്ഷ്മി നിവാസിൽ വസന്തകുമാറി(55)നാണ് പരിക്കേറ്റത്. ചൊവ്വലർപ്പടി ശരത് ബേക്കറിക്ക് സമീപം ഇന്ന് രാത്രി 7.15ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്‌ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments