Monday, August 24, 2026

മൂസാറോഡ് കാദിരീയ്യാ മസ്ജിദിൽ നാരിയ്യ സ്വലാത്തിന്റെ 47-ാം വാർഷികത്തിന് തുടക്കമായി

കടപ്പുറം: മൂസാറോഡ് കാദിരീയ്യാ മസ്ജിദിൽ നാരിയ്യ സ്വലാത്തിന്റെ 47-ാം വാർഷികത്തിന് തുടക്കമായി. മസ്ജിദ് ഇമാം നൂറുദ്ധീൻ തങ്ങൾ കാടാമ്പുഴ പ്രാർത്ഥന നടത്തി. മഹല്ല് സെക്രട്ടറി പി.എം മുജീബ് അന്നദാനം നിർവഹിച്ചു. മസ്ജിദ് പ്രസിഡന്റ് സി.കെ ആലു. സെക്രട്ടറി കെ ഹുസൈൻ, ട്രഷറർ റഷീദ്. ചിന്നക്കൽ, ഫക്ക്രു, പൊള്ളക്കായി ഹംസ, മൊയ്‌ദീൻ ഷാ, റംഷാദ്, റഷീദ്, നസീർ പന്തൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments