Tuesday, February 24, 2026

കർഷക ബില്ലിനെതിരെ ഗുരുവായൂരിൽ എസ്.എഫ്.ഐ പാടത്തിറങ്ങി പ്രതിഷേധിച്ചു

ഗുരുവായൂർ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ എസ്.എഫ്.ഐ ഗുരുവായൂർ ലോക്കൽ കമ്മിറ്റി പാടത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറണാട്ട്  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.എൻ രാമകൃഷ്ണൻ അധ്യക്ഷനായി. എസ്.എഫ്.ഐ ഏരിയ പ്രഡിഡന്റ് കെ.ആർ അമൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി.അഭിജിത് സ്വാഗതവും വൈസ് പ്രസിഡന്റ് അശ്വിൻ കണ്ണത്ത് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments