കളക്ഷൻ സ്റ്റാഫ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️ കളക്ഷൻ സ്റ്റാഫ്
- (Clinical Laboratory)
- ഒഴിവുകൾ: 2
- ഏരിയ: ചാവക്കാട്, വടക്കേകാട്, ഗുരുവായൂർ, പുന്നയൂർക്കുളം
- യോഗ്യത: SSLC
🛵 ടൂ-വീലറും ഡ്രൈവിംഗ് ലൈസൻസും നിർബന്ധം
പ്രായം: 20–35 വയസ്സ്
💰 ശമ്പളം: ₹15,000 + ഇൻസെന്റീവ് + പെട്രോൾ അലവൻസ് + ESI
🕛 ജോലി സമയം: രാവിലെ 8.00 മുതൽ വൈകിട്ട് 5.30 വരെ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
📍 യോഗ്യത: കുറഞ്ഞത് ഡിഗ്രി മാർക്കറ്റിംഗ് മേഖലയിൽ പ്രവൃത്തിപരിചയം, ലബോറട്ടറി / ഫാർമ മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
- പ്രായം: 25–45 വയസ്സ്
💰 ശമ്പളം: ₹20,000–₹30,000 + അലവൻസുകൾ
🕛 ജോലി സമയം: രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെ
AadhiriyaA Laboratories
(A Unit of Aadhiriyaa Medical Solutions Pvt. Ltd.)
CV അയയ്ക്കുക: 7034567101
📞 കൂടുതൽ വിവരങ്ങൾക്ക് : 7034234560
8281122206

