Sunday, July 5, 2026

മികച്ച വേതനത്തിൽ ജോലി വേണോ❓

കളക്ഷൻ സ്റ്റാഫ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

▪️ കളക്ഷൻ സ്റ്റാഫ്

  • (Clinical Laboratory)
  • ഒഴിവുകൾ: 2
  • ഏരിയ: ചാവക്കാട്, വടക്കേകാട്, ഗുരുവായൂർ, പുന്നയൂർക്കുളം
  • യോഗ്യത: SSLC

🛵 ടൂ-വീലറും ഡ്രൈവിംഗ് ലൈസൻസും നിർബന്ധം

പ്രായം: 20–35 വയസ്സ്

💰 ശമ്പളം: ₹15,000 + ഇൻസെന്റീവ് + പെട്രോൾ അലവൻസ് + ESI

🕛 ജോലി സമയം: രാവിലെ 8.00 മുതൽ വൈകിട്ട് 5.30 വരെ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

📍 യോഗ്യത: കുറഞ്ഞത് ഡിഗ്രി മാർക്കറ്റിംഗ് മേഖലയിൽ പ്രവൃത്തിപരിചയം, ലബോറട്ടറി / ഫാർമ മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന

  • പ്രായം: 25–45 വയസ്സ്

💰 ശമ്പളം: ₹20,000–₹30,000 + അലവൻസുകൾ

🕛 ജോലി സമയം: രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെ

AadhiriyaA Laboratories
(A Unit of Aadhiriyaa Medical Solutions Pvt. Ltd.)

CV അയയ്ക്കുക: 7034567101

📞 കൂടുതൽ വിവരങ്ങൾക്ക് : 7034234560
8281122206

RELATED ARTICLES
- Advertisment -

Most Popular

Recent Comments