Sunday, November 24, 2024

തൃശൂർ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെന്റ് സോണുകൾ ഇവയാണ്

തൃശൂർ: കോവിഡ് രോഗവ്യാപനം തടയാനായി ഇന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുഴൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (വീട്ടുനമ്പർ 279 മുതൽ 399 വരെയുള്ള പ്രദേശം), പാവറട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് (അമ്പാടി റോഡിന്റെ പടിഞ്ഞാറുഭാഗം നേര്യംകോട്ട് പറമ്പ് റോഡ്, കുമാരനാശാൻ റോഡ്, ചൈതന്യം വീടുപരിസരം), തോളൂർ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (മുഴുവനും), 10, 12 വാർഡുകൾ (കൊറ്റനെല്ലൂർ കൊമ്പിടി റോഡിൽ കോൺഗ്രസ് പാർട്ടി ഓഫീസുമുതൽ പുത്തൻവെട്ടുവഴിവരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങൾ, പുത്തൻവെട്ടുവഴി മുതൽ കയർഫെഡുവരെ റോഡിനിരുവശവും), കാട്ടൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (സെമിത്തേരി റോഡുമുതൽ ടി സി മൂലവരെയും പഴയ അംഗന്‍വാടി
ജംഗ്ഷൻ വരെയും 7-ാം വാർഡ് സോഡ വളവുമുതൽ ആനക്കുളം റോഡുവരെ).
നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (മടവാക്കര ശിവ കമ്പനി റോഡും തെക്കുംപുറം ബൈപാസ് റോഡും), കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 11, 12, 14 വാർഡുകൾ, മാള ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (603 നമ്പർ മുതൽ 771 എ വരെ കെട്ടിട നമ്പറുള്ള പ്രദേശം), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (എട്ടുപ്പുറം അംഗന്‍വാടി ഒഴുക്കുപാറ തോട് – കല്ലഴി അമ്പലം വരെ), കുന്ദംകുളം നഗരസഭ 26-ാം ഡിവിഷൻ (ഇഞ്ചിക്കുന്ന് സെൻറർ പനഞ്ചിക്കൽ റോഡുതുടക്കം – എം എൽ എ റോഡുവരെ), വളളത്തോൾനഗർ 10-ാം വാർഡ് (നെടുമ്പുര അക്ഷയ മുതൽ സുബ്രഹ്മണ്യൻ കോവിൽവരെ, 13-ാം വാർഡ് കല്ലിങ്ങൽ ക്വാർട്ടേഴ്‌സ് മുതൽ സൂരജ് മുക്ക് വരെ), എറിയാട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (തിരുവള്ളൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള റോഡുമുതൽ പടിഞ്ഞാറുവശം തട്ടുപ്പള്ളിവരെയും തെക്കോട്ട് മെഹന്തി പ്ലാസ ഓഡിറ്റോറിയം അടങ്ങുന്ന പ്രദേശം), ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2,9 വാർഡുകൾ
സെപ്റ്റംബർ 23ലെ ഉത്തരവിൽ ചാലക്കുടി നഗരസഭ 32-ാം ഡിവിഷൻ വി ആർ പുരം എന്നത് ഡിവിഷൻ 35 എന്നാക്കി തിരുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments