Monday, June 22, 2026

ചാവക്കാട് കടപ്പുറം അടിതിരുത്തിയിൽ സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കടപ്പുറം അടിതിരുത്തിയിൽ സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറു (40)വാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ കാണാനില്ലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments