Saturday, June 20, 2026

🛕മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ ധന്വന്തരി ഭഗവതി മൂലസ്ഥാനപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

🗓️ തിയ്യതി: ജൂൺ 27

  • രാവിലെ ഗണപതിഹോമം
  • എട്ടിന് കലശപൂജ
  • ഉച്ചയ്ക്ക് അന്നദാനം
  • നാലിന് താലം വരവ്, ഭഗവതിക്കളം

📍അതിപുരാതനവും ചതുർബാഹുവായ ധന്വന്തരി പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്

🕉️ കൂടാതെ ഭദ്രകാളി, ഭുവനേശ്വരി, നാഗരാജാവ്, നാഗയക്ഷി, ഹനുമാൻ,വിഷ്ണുമായ, കരിംകുട്ടി, വീരഭദ്രൻ, ചൊവ്വ, മലവാര ദൈവങ്ങളും കുടിയിരിക്കുന്ന ക്ഷേത്രമാണിത്

▪️ എല്ലാ ഭക്തരെയും പ്രതിഷ്ഠാ ദിനത്തിലേക്ക് ക്ഷണിക്കുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments