പാവറട്ടി: വെന്മേനാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അമ്പലത്ത് വീട്ടിൽ പരേതനായ ഹമീദിൻ്റെ ഭാര്യ പാത്തുമ്മു (95) നിര്യാതനായി. മക്കൾ: അബ്ദുൽ ഖാദർ, അഷറഫ്, അബു, യൂസഫ്, ഷമീർ, ഫാത്തിമ, ഐഷാബി, പരേതനായ മുഹമ്മദലി. മരുമക്കൾ: കമറുദ്ദീൻ, ഷൈജ, ഷർമില, ഷൈന,സീന, റജുല, ഷാനി, ഷഹീറ, പരേതനായ ബഷീർ.

