പാവറട്ടി: മുതിർന്ന സി.പി.എം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ മാസ്റ്ററുടെ ഭാര്യ ഷീല (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് എളവള്ളി പഞ്ചായത്ത് വാതക ശ്മശാനത്തിൽ നടക്കും. മക്കൾ: മാനവൻ, ഹിമവാൻ, അംഗന.