Monday, September 14, 2026

സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി സി.കെ കുമാരൻ 9-ാം ചരമവാർഷിക ദിനം ആചരിച്ചു

ഗുരുവായൂർ: സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ. കുമാരൻ്റെ 9-ാം ചരമവാർഷിക ദിനം ആചരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി വാറണാട്ട് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ്, പാലിയത്ത് രാജേഷ്, ലത പുഷ്‌ക്കരൻ, എം.കെ രമേഷ്, കെ. പ്രജിഷ്, പി.എ അരവിന്ദൻ, കെ.സി അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments