Wednesday, September 16, 2026

ചാവക്കാട് മാർച്ചൻ്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട് : ചാവക്കാട് മാർച്ചൻ്റ്സ് അസോസിയേഷന്റെ 2026-28 വർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ വി അബ്ദുൽ ഹമീദ് (പ്രസിഡണ്ട്), ജോജി തോമസ് (ജനറൽ സെക്രട്ടറി), കെ കെ സേതുമാധവൻ (ട്രഷറർ), സി.ടി തമ്പി, കെ.എൻ സുധീർ, ആർ.എസ് ഹമീദ് (വൈസ് പ്രസിഡണ്ടുമാർ), പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ, എ.എസ് രാജൻ (ജോയിൻ്റ് സെക്രട്ടറിമാർ), വി.കെ.ബി അഷ്റഫ്, മണിലാൽ, പി.എം അക്ബർ (സെക്രട്ടറിയേറ്റ് മെമ്പർമാർ)

RELATED ARTICLES
- Advertisment -

Most Popular

Recent Comments