Sunday, May 31, 2026

തൃശൂർ ജില്ലാ വികസമിതി യോഗത്തിൽ ജില്ലയിലെ എം.എൽ.എമാർക്ക് ആദരം

തൃശൂർ: തൃശ്ശൂർ ജില്ലാ വികസമിതി യോഗത്തിൽ ജില്ലയിലെ എം.എൽ.എമാർക്ക് ആദരം. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, കൈപ്പമംഗലം എംഎൽഎ കെ.കെ വത്സരാജ്, ഒല്ലൂർ എംഎൽഎ കെ. രാജൻ, പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രന്‍, വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി, നാട്ടിക എംഎൽഎ ഗീത ഗോപി, ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ എന്നിവരെയാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചത്. അഡീഷണൽ ജില്ലാ മജിസ്ടേറ്റ് ആർ. മനോജ്‌, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments