Sunday, May 31, 2026

ഗുരുവായൂർ ചാമുണ്ഡേശ്വരി റോഡിൽ വാരിയത്ത് വളപ്പിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ രജനി (56) നിര്യാതയായി

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡിൽ വാരിയത്ത് വളപ്പിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ രജനി (56) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) വൈകീട്ട് 4 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും. മക്കൾ: കൃഷ്ണരാജ് (ഓസ്ട്രേലിയ), ശ്രീലക്ഷ്മി (ഓസ്ട്രേലിയ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments