Saturday, May 30, 2026

ഗുരുവായൂർ ചൊവ്വല്ലൂർപ്പടി കൊങ്ങണം വീട്ടിൽ പരേതനായ കാദറിന്റെ ഭാര്യ ഐസു നിര്യാതയായി

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി കൊങ്ങണം വീട്ടിൽ പരേതനായ കാദറിന്റെ ഭാര്യ ഐസു നിര്യാതയായി.  മുമ്പ് തെക്കൻ പാലയൂരിലായിരുന്നു താമസം. 
മക്കൾ : അഷ്‌റഫ്‌, അൻസാരി  (കുവൈറ്റ്‌ ), പരേതനായ ബഷീർ, റംലത്ത്, ഹസീന, സബീന. 
മരുമക്കൾ: ബക്കർ, ഹമീദ്, സലീം, ഷാഹിന, ഷഹർബാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments