Saturday, May 30, 2026

പുന്നയൂർ പഞ്ചായത്ത് 13-ാം വാർഡിൽ  ശുചീകരണ പ്രവർത്തനം നടന്നു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 13-ാം വാർഡ് തല ശുചീകരണ പ്രവർത്തനം നടന്നു. വാർഡ് മെമ്പർ നസീറ അഹമ്മദിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും ആശാവർക്കറും തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കർമ്മ സേന അംഗങ്ങളും കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങളും മറ്റു പൊതുപ്രവർത്തകരും ശുചീകരണത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments