ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കേരൻ്റകത്ത് ഗഫൂറിൻ്റെ ഭാര്യ ഫൗസിയ (59) നിര്യാതയായി.
കബറടക്കം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും.
മക്കൾ: ഫസീല, ഫൈസൽ (അബുദാബി), ഫർസാന. മരുമക്കൾ: നിസാർ (ഖത്തർ), സബീഹ.
.