Saturday, May 23, 2026

കടപ്പുറം തൊട്ടാപ്പ് മൂസാപള്ളിക്ക് സമീപം താമസിച്ചിരുന്ന സ്രാങ്കിൻ്റകത്ത് ശാഹു (65) നിര്യാതനായി

കടപ്പുറം: തൊട്ടാപ്പ് മൂസാപള്ളിക്ക് സമീപം താമസിച്ചിരുന്ന സ്രാങ്കിൻ്റകത്ത് ശാഹു (65) നിര്യാതനായി. കടപ്പുറം ഞോളി റോഡിൽ കാദർ ബാവയുടെ അജ്മീർ മഹ്ളക്ക് സമീപമുള്ള സഹോദരൻ എസ്.കെ മൊയ്തീൻ കുഞ്ഞിയുടെ വീട്ടിലാണ് ജനാസ. ഭാര്യ ഖദീജ.
മക്കൾ: സിനാജ്, സജില .
മരുമകൻ: ഷഫീക്ക്. ഖബറടക്കം ഇന്ന് (വെള്ളി) രാത്രി 7.30 ന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments