Friday, September 20, 2024

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 8.85 കോടി രൂപയുടെ തീരദേശ റോഡുകൾ അനുവദിച്ചു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഹാർബർ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് 8.85 കോടി രൂപയുടെ തീരദേശ റോഡുകൾ അനുവദിച്ചു. ഇതിൽ 2.8 കോടി രൂപയുടെ റോഡ് വർക്കുകൾ പൂർത്തിയായതായി കെ.വി അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു. പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനവും ടെണ്ടർ ആയവർക്കുകളുടെ നിർമ്മാണ ഉദ്ഘാടനവും സെപ്തംബർ 25 ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവ്വഹിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments