Friday, September 20, 2024

മറക്കരുത്… മണത്തല കെ.എസ്.ഇ.ബി സെക്ഷന് കീഴിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ചാവക്കാട്: മണത്തല കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ തിരുവത്ര, എടക്കഴിയൂര്‍, അഞ്ചങ്ങാടി, കറുകമാട്, മണത്തല, ബേബി റോഡ്, ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളില്‍ നാളെ (ചൊവ്വാഴ്ച -22.09.20) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments