Monday, May 11, 2026

കുരഞ്ഞിയൂർ പുഴങ്ങരയില്ലത്ത് പൊറ്റയിൽ മുഹമ്മദ് മോൻ (65)നിര്യാതനായി

പുന്നയൂർ: കുരഞ്ഞിയൂർ പുഴങ്ങരയില്ലത്ത് പൊറ്റയിൽ മുഹമ്മദ് മോൻ (65)നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുലൈഖ. മക്കൾ: സീനത്ത്, സുബൈർ, സുഹൈൽ, മുഹ്സിന. മരുമക്കൾ: ഷക്കീർ, നിസാം, ഷമീറ, ഷഹനാസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments