Friday, September 20, 2024

പുന്നയൂർക്കുളം: പുഴിക്കള പരേതനായ പുലിക്കോട്ടിൽ പറിഞ്ചു കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി.

പുന്നയൂർക്കുളം: പുഴിക്കള പരേതനായ പുലിക്കോട്ടിൽ പറിഞ്ചു കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. മക്കൾ: ഫ്‌ളവർ, അബ്രാഹം(ബിസിനസ് ആൽത്തറ ), എലിസബത്ത്, ജോൺ (ബിസിനസ് പാലക്കാട്), റീന, പരേതനായ കുരിയാക്കോസ്.മരുമക്കൾ: ബീന (ബ്യൂട്ടി പാർലർ ആൽത്തറ), ആൻഡ്രൂസ്, ഷിബി (ആറ്റുപുറം സെന്റ് ആന്റണിസ് എൽ.പി. സ്കൂൾ അധ്യാപിക ), ഡൊമനി (ബിസിനസ് മുണ്ടൂർ), പരേതനായ ജോർജ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments