Saturday, April 18, 2026

ചാവക്കാട് കടപ്പുറം കറുകമാട് രായം മരക്കാർ വീട്ടിൽ മുഹമ്മദലി (72) നിര്യാതനായി

ചാവക്കാട്: കടപ്പുറം കറുകമാട് രായം മരക്കാർ വീട്ടിൽ മുഹമ്മദലി (72) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) രാവിലെ 10 ന് കറുകമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സഫിയ. മക്കൾ: മുസ്‌തഫ, ഷമീർ ,ഷമീറ അമീർ. മരുമക്കൾ: സാബിറ,
ഫസീല, അബ്ദുള്ള മുസ്‌ല്യാർ, ജാസ്‌മി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments