തൃശ്ശൂര്‍: തൃശൂർ ജില്ലയിൽ ഇതുവരെ 16.82 ശതമാനം പോളിംഗ് പൂർത്തിയായി. ഗുരുവായൂരിൽ 15.46 ശതമാനമാണ് പോളിംഗ് നില.
മറ്റു മണ്ഡലങ്ങളിലെ പോളിംഗ്
ചേലക്കര – 16.64 ശതമാനം
കുന്നംകുളം- 15.79 ശതമാനം
മണലൂർ – 16.33 ശതമാനം
വടക്കാഞ്ചേരി – 17.74 ശതമാനം
ഒല്ലൂർ – 17.46 ശതമാനം
തൃശ്ശൂർ – 18.29 ശതമാനം
നാട്ടിക – 16.66 ശതമാനം
കയ്പമംഗലം – 15.74 ശതമാനം
ഇരിങ്ങാലക്കുട – 17.18 ശതമാനം
പുതുക്കാട് – 17.84 ശതമാനം
ചാലക്കുടി – 17.24 ശതമാനം
കൊടുങ്ങല്ലൂർ – 16.49 ശതമാനം

