ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യക്തമായി.
സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി, ചിഹ്നം എന്നിവ ക്രമത്തിൽ
1- എന്‍.കെ അക്ബര്‍ (സി.പി.ഐ (എം) – ചുറ്റിക അരിവാള്‍ നക്ഷത്രം)
2 – സി.എച്ച്. റഷീദ് (ഐ.യു.എം.എൽ – ഏണി)
3- അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബി.ജെ.പി – താമര)
4 – പോളി ഗുരുവായൂര്‍ (എ.എ.പി – ചൂല്‍)
5 – കെ.വി അബ്ദുള്‍ നാസര്‍ (എസ്.ഡി.പി.ഐ – കത്രിക)
6 -സി.ആര്‍ ഉണ്ണികൃഷ്ണന്‍ (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്)

