ഗുരുവായൂർ നിയോജകമണ്‌ഡലത്തിൽ നിന്നും 2021-ൽ 15-ാം കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞടുക്കപ്പെട്ട അക്ബർ സി.പി.എം ഏരിയാ സെക്രട്ടറി (2020-2021). ചാവക്കാട് നഗരസഭ ചെയർമാൻ (2015-2020) എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്