Saturday, May 23, 2026

ഗുരുവായൂർ ക്ഷേത്രം വടക്കേ നട ഗേറ്റ് വരെയുള്ള റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം 

ഗുരുവായൂർ: ഗുരുവായൂർ ഫയർ സ്റ്റേഷനു മുൻവശത്ത് നിന്നും ഗുരുവായൂർ ക്ഷേത്രം വടക്കേ നട ഗേറ്റ് വരെയുള്ള റോഡ് കോൺക്രീറ്റ് ജോലികൾ ചെയ്യുന്നതിനായി ഇന്ന് (തിങ്കൾ) വൈകുന്നേരം മുതൽ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടണമെന്ന് ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി അജയകുമാർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments