Saturday, January 24, 2026

ചാവക്കാട് പാലയൂർ മാർതോമ അതിരൂപതാ തീർത്ഥ കേന്ദ്രത്തിന് തെക്ക് തെക്കൻ പാലയൂർ റോഡിൽ വലിയകത്ത് ജലാൽ (78) നിര്യാതനായി

ചാവക്കാട്: പാലയൂർ മാർതോമ അതിരൂപതാ തീർത്ഥ കേന്ദ്രത്തിന് തെക്ക് തെക്കൻ പാലയൂർ റോഡിൽ വലിയകത്ത്  ജലാൽ (78) നിര്യാതനായി. കബറടക്കം ഇന്ന് (ശനി) മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഷഹർബൻ. മക്കൾ: ഷെറിൻ, ഷെറീന, ഷിജിനി. മരുമക്കൾ: ഷാജു, ഷാനവാസ്, ഹഫ്‌സിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments