ഏങ്ങണ്ടിയൂർ: അഞ്ചാംകല്ലിന് സമീപം റിട്ട. എ.ഇ.ഒ മഞ്ചറമ്പത്ത് വേലുണ്ണി മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: മനോരമ ദേവി (റിട്ട. ഹെഡ് ടീച്ചർ – നാഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഏങ്ങണ്ടിയൂർ). മക്കൾ: ലാൽ (ദുബായ്), കിരൺ (ബിസിനസ്സ് ), ബീന (ഐ.ഐ.ടി ചെന്നൈ), ബിന്ദു ടീച്ചർ (ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വാടാനപ്പള്ളി ), സുധ (യു.എസ്.എ). മരുമക്കൾ: ദീപ (ദുബായ് ), അമൃത, ശിവശങ്കരൻ (റെയിൽവേ -ചെന്നൈ ), പ്രമോദ് (ബിസിനസ്സ് ), ജ്യോതിരാജ് (യു. എസ്.എ ). സംസ്കാരം നാളെ (ശനി) രാവിലെ പത്തു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

