Friday, September 20, 2024

യൂത്ത് ഓഫ് തങ്ങൾപടിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു

ഒരുമനയൂർ: അധ്യാപക ദിനത്തിൽ യൂത്ത് ഓഫ് തങ്ങൾപടിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. അധ്യാപന ജീവിതത്തിൽ മഹത്തരമായ സേവനം കാഴ്ചവെച്ച ജാനകി ടീച്ചർ, ജ്യോതി ടീച്ചർ, ബീന ടീച്ചർ, ഹർഷിത ടീച്ചർ എന്നിവരെയാണ് ക്ലബ് അംഗങ്ങൾ അദ്ധ്യാപക ദിനത്തിൽ വീടുകളിലെത്തി ആദരിച്ചത്. സെക്രട്ടറി ജിഷാറി, ക്ലബ്ബ് അംഗങ്ങളായ ഫദിനരാജ്, റിയാസ്, ഫർഷാദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments