Friday, September 20, 2024

ചിത്രകാരൻ മണത്തല ഉണ്ണിമോൻ ( ഉണ്ണി ആർട്സ്) മരിച്ച നിലയിൽ

ചാവക്കാട്: പ ചിത്രകാരൻ മണത്തല ഉണ്ണിമോൻ ഒമാനിൽ മരിച്ച നിലയിൽ. ചിത്രകാരന്മാരായ ഉണ്ണി (ഉണ്ണി ആർട്സ്), മണി ചാവക്കാട് എന്നിവരുടെ സഹോദരനാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഉണ്ണിമോൻ അധ്യാപക ദിനമായ ഇന്നും ഹൃദ്യമായ ഓർമ്മക്കുറിപ്പുമായെത്തിയിരുന്നു. ഭാര്യ: നിഷ.മക്കൾ: ഭാവന, ഭാഗ്യലക്ഷ്മി (വിദ്യാർഥികൾ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments