Thursday, August 21, 2025

വടക്കേകാട് കല്ലൂർ കൊമ്പത്തകായിൽ വീട്ടിൽ കെ.കെ മുഹമ്മദ് നിര്യാതനായി

വടക്കേക്കാട്: കല്ലൂർ കൊമ്പത്തകായിൽ വീട്ടിൽ കുഞ്ഞിവാപ്പുവിൻ്റെ മകൻ കെ.കെ മുഹമ്മദ് (77) നിര്യാതനായി.
മക്കൾ: ഷരീഫ്, ഹമീദ്, ഹൈറുന്നീസ, ഹുസൈൻ, കമറുന്നീസ, സുഹറ, മുബാറക്ക്, സുലൈഖ.
കബറടക്കം നാളെ(വെള്ളി) രാവിലെ 9ന് കല്ലൂർ കർണ്ണാക്കിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments