Thursday, August 21, 2025

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രണ്ട് വാട്ടർ കൂളർ  ഉപകരണങ്ങൾ സമർപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ ദാഹമകറ്റാൻ രണ്ട് വാട്ടർ കൂളർ  ഉപകരണങ്ങൾ സമർപ്പിച്ചു. സേലം റോട്ടറി ക്ലബ്ബ്, ആകാശ് അക്വാ ടെക് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചേർന്നാണ് 2 കൂളർ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ  ഏറ്റുവാങ്ങി.

ദേവസ്വം ഭരണ സമിതി അംഗം സി മനോജ്, മരാമത്ത് എക്സിക്യൂട്ടീവ് എൻജീനിയർ എം.കെ അശോക് കുമാർ, പ്ലംബിങ്ങ് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments