Sunday, June 14, 2026

കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സിൽ മെഡൽ നേടിയ മുഹമ്മദ് റയ്യാന് ഡി.വൈ.എഫ്.ഐ ആദരം

ചാവക്കാട്: 69-ാമത്  കേരള സ്റ്റേറ്റ് ജൂനിയർ  അത്‌ലറ്റിക്സിൽ 4×100  റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് റയ്യാനെ ഡി.വൈ.എഫ്.ഐ മുതുവട്ടൂർ വെസ്റ്റ് യൂണിറ്റ് ആദരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ഹസ്സൻ മുബാറക് ഉപഹാരം കൈമാറി. ഡി.വൈ.എഫ്.ഐ ചാവക്കാട് മേഖല സെക്രട്ടറി മുഹമ്മദ്‌ റിനൂസ്, മേഖല ട്രഷറർ പി.വി നഹാസ്, മേഖല കമ്മിറ്റി അംഗം എം.പി ഷാനിദ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രനീഷ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments