Saturday, August 16, 2025

11 വയസ്സുള്ള നേരെ ലൈംഗികാതിക്രമം; സ്കൂൾ വാഹന ഡ്രൈവർ അറസ്റ്റിൽ

ചാവക്കാട്: 11 വയസ്സായ സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ വാഹന ഡ്രൈവർ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി അസൈനാരകത്ത് വീട്ടിൽ ആഷിക്കിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

Updating…

RELATED ARTICLES
- Advertisment -

Most Popular

Recent Comments