Wednesday, April 22, 2026

ചൊവ്വല്ലൂർപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പൊന്നാനി ചെറിയന്തോനിക്കാനകത്ത്‌ വീട്ടിൽ സൈനുൽ ആബിദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments