Saturday, May 23, 2026

കദളിപ്പഴവും നെയ്യും സമർപ്പിച്ചു; കണ്ണനെ കൺനിറയെ കണ്ട് ഉപരാഷ്ട്രപതി

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി കണ്ണന് സമർപ്പിച്ചത് കദളിപ്പഴവും നെയ്യും. നാക്കിലയിൽ കദളിപ്പഴവും നെയ്യും സോപാനത്ത് സമർപ്പിക്കുകയായിരുന്നു. കാണിക്കയും സമർപ്പിച്ചു. പത്നി ഡോ. സുദേഷ് ധൻകറിനൊപ്പമായിരുന്നു ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments