Sunday, June 22, 2025

ഇവന്റ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു സ്ഥാപക ദിനം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

ചാവക്കാട്: ഇവന്റ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു സ്ഥാപക ദിനം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇവന്റ് വർക്കേഴ്സ്  യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് കെ.സി സുനിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.എം യഹിയ അദ്ധ്യക്ഷത വഹിച്ചു  സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡണ്ട് ടി.എസ് ദാസൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ, ഏരിയ ട്രഷറർ മീന ബാബു, ഏരിയ ജോയിന്റ് സെക്രട്ടറി അജിത്ത് ഗുരുവായൂർ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് പ്രീജ ദേവദാസ് സ്വാഗതം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments