Friday, June 20, 2025

ഗുരുവായൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: പഴയ ബി.എസ്.എൻ.എൽ ഓഫീസിനടുത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തൃശ്ശൂർ അമലനഗർ പാറമേൽ വീട്ടിൽ  കുട്ടികൃഷ്ണനാ(86)ണ് പരിക്കേറ്റത്. ഇന്നലെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments