Sunday, June 1, 2025

ഡി.വൈ.എഫ്.ഐ കോഴിക്കുളങ്ങര യൂണിറ്റ് പഠനോത്സവം 2025 സംഘടിപ്പിച്ചു

ചാവക്കാട്: ഡി.വൈ.എഫ്.ഐ കോഴിക്കുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം 2025 സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു  വിജയികൾക്കുള്ള അനുമോദനവും  പഠനോപകരണ വിതരണവും നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ  ബ്ലോക്ക്‌ പ്രസിഡന്റ്‌  കെ.എസ് അനൂപ്,  മേഖല പ്രസിഡന്റ്‌ മുഹമ്മദ്‌ റിനൂസ്, മേഖല ട്രഷറർ പി.വി നഹാസ്, എം.ബി രാജലക്ഷ്മി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.പി അശ്വിൻ, ലളിത്, അഭിനന്ദ്, മിധോവൻ, ഫാരിസ്,ഇർഫാൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments