Friday, September 20, 2024

തിരുവോണ ദിനത്തിൽ അശരണർക്ക് സദ്യ നൽകി ചലഞ്ചേയ്‌സ് അയിനിപ്പുള്ളി

ചാവക്കാട്: തിരുവോണ ദിനത്തിൽ അശരണർക്ക് സദ്യ നൽകി  ചലഞ്ചേയ്‌സ് അയിനിപ്പുള്ളി പ്രവർത്തകർ. കെ.കെ സഫർഖാൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്,   അഫ്സൽ, ക്ലബ് അംഗങ്ങളായ  അഫ്നാസ്, സൂഫിയാൻ, സുജിത്ത്, പ്രവിണ്, അച്ലു, റഫാദ്, മുൻസിൽ, മിസ്ഹർ, ഷമീം എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments