Monday, August 24, 2026

ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പുത്തൻ കടപ്പുറത്ത് ഡി.വൈ.എഫ്.ഐ കരിദിനം ആചരിച്ചു

ചാവക്കാട്: തിരുവോണ നാളിൽ തിരുവനന്തപുരം വെഞ്ഞാറ് മൂടിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികളെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുത്തൻ കടപ്പുറം നോർത്ത്  യൂണിറ്റിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. യൂണിറ്റ് സെക്രട്ടറി റാഷിദ ഹാഷിം,  യൂണിറ്റ് പ്രസിഡന്റ്‌ രത്തൻലാൽ,  അക്ബർ ചെങ്കോട്ട,  ഇജാസ്,  യഹിയ എന്നിവർ പങ്കെടുത്തു. വെഞ്ഞാറമൂട് കലിങ്ങിമുഖം യൂണിറ്റ് പ്രസിസ്ന്റ ഹഖ് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് എന്നിവരെയാണ്  വെട്ടിക്കൊല പ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments