ചാവക്കാട്: തിരുവനന്തപുരം വെഞ്ഞാറ് മൂടിൽ ഡി.വൈ.എഫ്.ഐ കലിങ്ങിമുഖം യൂണിറ്റ് പ്രസിസന്റ് ഹഖ് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ്, എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുത്തൻ കടപ്പുറം ഇ എം എസ് നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ടി.എം ഹനീഫ, കള്ളാമ്പി യുസഫ്, നിസാർ, ഷഫീഖ്, കാസിം, ഷമീർ എന്നിവർ പങ്കെടുത്തു.