Friday, September 20, 2024

ഒരുമനയൂർ പാലംകടവിനടുത്ത് ബൈക്കിലിടിച്ച കാർ നിർത്താതെ പോയി; ബൈക്ക് യാത്രികന് പരിക്ക്

ഒരുമനയൂർ: ചാവക്കാട്-ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ പാലംകടവിനടുത്ത് ബൈക്കിലിടിച്ച കാർ നിർത്താതെ പോയി. പരിക്കേറ്റ ബൈക്ക് യാത്രികൻ കുണ്ടലിയൂർ വടക്കൻ വീട്ടിൽ  രാജു(48)വിനെ ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ടി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments